15071. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ?
ബോസ് ഐൻസ്റ്റീൻ കണ്ടൻ സേറ്റ്
15072. കാറ്റിന്‍റെ ദിശ അളക്കുന്നത്തിനുള്ള ഉപകരണം?
വിൻഡ് വെയിൻ
15073. കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന പാർത്ഥിവപുരം വിഷ്ണു ക്ഷേത്രം പണികഴിപ്പിച്ച ആയ് രാജാവ്?
കരുനന്തടക്കൻ
15074. താജ്മഹൽ സ്ഥിതി ചെയുന്നതെവിടെ?
ആഗ്ര
15075. ജീവകം B9 യുടെ രാസനാമം?
ഫോളിക് ആസിഡ്
15076. ആധുനിക ബാബിലോൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ലണ്ടൻ
15077. ഖേൽരത്ന അവാർഡ് നേടിയ മലയാളികൾ ആരെല്ലാം?
കെ. എം. ബീനാമോൾ; അഞ്ജ് ബോബി ജോർജ്
15078. കോൺസ്റ്റലേഷനുകൾക്ക് ഉദാഹരണം?
സപ്തർഷികൾ; ചിങ്ങം ;കന്നി; തുലാം മുതലായവ
15079. ദക്ഷിണാഫ്രിക്കയിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ്?
ബെർഗ്ല്
15080. ഓസോൺ പാളി കണ്ടെത്തിയത്?
ചാൾസ് ഫാബ്രി & ഹെൻട്രി ബ്യൂയിസൺ