Questions from പൊതുവിജ്ഞാനം

15051. സമയത്തിന്റെ (Time) Sl യൂണിറ്റ്?

സെക്കന്റ് (ട)

15052. പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത്?

വടക്കൻ പറവൂർ

15053. ഹൃദയത്തിന്‍റെ ഹൃദയം എന്നറിയപ്പെടുന്നത്?

പേസ് മേക്കർ

15054. മുത്തുകളുടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം ഏത്?

ബഹറൈന്‍

15055. യഹൂദർ ചിതറിക്കപ്പെട്ട റോമൻ ആക്രമണം നടന്ന വർഷം?

AD 70

15056. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?

ആലപ്പുഴ

15057. സ്വപ്ന നഗരി എന്നറിയപ്പെടുന്നത്?

കോഴിക്കോട്

15058. ശ്രീരംഗപട്ടണം സന്ധി ഒപ്പിട്ട വര്‍ഷം?

1792

15059. ഫോറസ്റ്റ് വകുപ്പിന്‍റെ ആസ്ഥാനം?

വഴുതക്കാട്

15060. കേൾവിക്കുറവുള്ളവർ ശബ്ദം വ്യക്തമായി കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ഓഡിയോ ഫോൺ

Visitor-3960

Register / Login