Questions from പൊതുവിജ്ഞാനം

14961. സോളാർ സെൽ നിർമ്മാണത്തിലെ മൂലകങ്ങൾ?

ജർമ്മേനിയം & സിലിക്കൺ

14962. വേദങ്ങളിലേക്കു മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്?

ദയാനന്ദ സരസ്വതി

14963. ഈച്ച - ശാസത്രിയ നാമം?

മസ്ക്ക ഡൊമസ്റ്റിക്ക

14964. ഫ്യൂഡൽ വ്യവസ്ഥ ആദ്യമായി നിലവിൽ വന്ന ഭൂഖണ്ഡം?

യൂറോപ്പ്

14965. സ്വർണ്ണവും പ്ലാറ്റിനവും ലയിക്കുന്ന ലോഹം?

അക്യാറീജിയ

14966. അരുണ രക്താണുക്കളുടെ ( RBC or Erythrocytes ) ആയുർദൈർഘൃം?

120 ദിവസം

14967. ഊഷ്മാവിന്റെ (Temperature) Sl യൂണിറ്റ്?

കെൽവിൻ (K)

14968. ഒറീസയുടെ സംസ്ക്കാരിക തലസ്ഥാനം?

കട്ടക്ക്

14969. വി.വി-ഗിരി ചന്ദ്രനിലെ ലോഹ ഫലകത്തിൽ നൽകിയ സന്ദേശം?

'മനുഷ്യ കുലത്തിനു നന്മ വരാൻ ചന്ദ്ര യാത്രയ്ക്കു കഴിയട്ടെ '

14970. ഫ്രഞ്ച് വിപ്ലവത്തിന്‍റെ നൂറാം വാർഷികത്തിൽ പാരീസിൽ പടുത്തുയർത്തപ്പെട്ട ഗോപുരം?

ഈഫൽ ടവർ

Visitor-3769

Register / Login