Questions from പൊതുവിജ്ഞാനം

1481. വൃക്കയെക്കുറിച്ചുള്ള പഠനം?

നെഫ്രോളജി

1482. പ്രവൃത്തി ചെയ്യാനുള്ള കഴിവ്?

ഊർജ്ജം

1483. ഋഗ്വേദകാലത്ത് ജലത്തിന്‍റെ അധിദേവനായി കണക്കാക്കപ്പെട്ടത്?

വരുണൻ

1484. കേരള ഫോക്-ലോര്‍ അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം?

പൊലി

1485. ആൽക്കഹോളിന്‍റെ ദ്രവണാങ്കം [ Melting point ]?

- 115°C

1486. കണ്ണീർവാതകമായി ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം?

ബെൻസൈൽ ക്ലോറൈഡ്

1487. പ്രൊഫ. കെ.വി.തോമസിന്‍റെ പുസ്തകം?

“എന്‍റെ കുമ്പളങ്ങി”

1488. സ്ലീപ്പിങ്ങ് സിക്നസ്സ് പരത്തുന്നത്?

സെ സെ ഫ്ളൈ (tse tse fly )

1489. കേരളത്തില്‍ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം?

41

1490. മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

ഭാരതപ്പുഴ

Visitor-3288

Register / Login