Questions from പൊതുവിജ്ഞാനം

14661. ക്ഷേത്ര പ്രവേശന സമരങ്ങളുടെ ഉപ‍ജ്ഞാതാവ് എന്നറിയപ്പെടുന്നത്?

ടി.കെ.മാധവന്‍

14662. *കറുത്ത മരണം (Black Death) എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

14663. ‘നക്ഷത്രങ്ങളേ കാവൽ’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

14664. പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്ക്കരിച്ചത്?

തോമസ് യങ്

14665. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോർ ആന്‍റ് ഫോക് ആർട്സിന്‍റെ ആസ്ഥാനം?

മണ്ണടി

14666. തിരഞ്ഞെടുക്കപ്പെടുന്ന രാജാവ് ഭരണം നടത്തുന്ന ലോകത്തിലെ ഏക രാജ്യം?

മലേഷ്യ

14667. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രധാന കമുകിനം?

മംഗള

14668. യോഗക്ഷേമസഭയുടെ മുഖപത്രം?

മംഗളോദയം

14669. ഏറ്റവും കൂടുതൽ എള്ള് ഉത്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

14670. തിരുവിതാംകൂറിൽ ആടിമ കച്ചവടം 1812 ൽ നിർത്തലാക്കിയ ഭരണാധികാരി?

റാണി ഗൗരി ലക്ഷ്മിഭായി

Visitor-3332

Register / Login