Questions from പൊതുവിജ്ഞാനം

14651. ഗ്രാമീണ സ്ത്രീകളില്‍ നിക്ഷേപസ്വഭാവം വളര്‍ത്തുന്നതിനുവേണ്ടി കേന്ദ്രഗവണ്‍മെന്‍റ് ആരംഭിച്ച ഒരു പദ്ധതി?

മഹിളാ സമൃദ്ധി യോജന

14652. അയൺ ചാൻസിലർ എന്നറിയപ്പെടുന്നത്?

ഓട്ടോവൻ ബിസ് മാർക്ക്

14653. ചേര കാലത്ത് തീയ്യ മാഴ്വർ എന്നറിയപ്പെട്ടിരുന്നത്?

പോലീസ് സബ്ബ് ഇൻസ്പെക്ടർ

14654. കേരളത്തിലെ ഏറ്റവും വലിയ തുറമുഖം?

കൊച്ചി തുറമുഖം

14655. ദ്രവ്യഗ്രഹം (Fluid planet) എന്നറിയപ്പെടുന്നത് ?

വ്യാഴം (Jupiter)

14656. മൗണ്ട് എറ്റ്ന അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇറ്റലി

14657. നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത്?

മാർത്താണ്ഡവർമ്മ

14658. വന ദിനം?

മാർച്ച് 21

14659. പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

14660. മുസോളിനി പത്രാധിപരായ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടി പത്രം?

അവന്തി (അർത്ഥം: മുന്നോട്ട് )

Visitor-3134

Register / Login