Questions from പൊതുവിജ്ഞാനം

14591. G8 ൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം?

റഷ്യ (1997 ൽ യു.എസ് ലെ ഡെൻവർ ഉച്ചകോടിയിൽ വച്ച് )

14592. കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ വർഷം?

1947 ഡിസംബർ 20

14593. ബഹ്റൈന്‍റെ തലസ്ഥാനം?

മനാമ

14594. ഏറ്റവും ഭാരം കൂടിയ വാതകം?

റാഡോണ്‍

14595. ‘നളിനി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

14596. കേക്കുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്കോട്ട്ലാന്‍റ്

14597. ‘ബ്രാംസ് റ്റോക്കർ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഡ്രാക്കുള

14598. എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

ഇടപ്പള്ളി

14599. സൂര്യഗ്രഹണ നിഴലുമായി ബന്ധപ്പെട്ട പദങ്ങൾ?

ഉമ്പ്ര (umbra); പെനുമ്പ്ര (Penumbra )

14600. അത് ലറ്റ്ഫൂട്ട് രോഗത്തിന് കാരണമായ ഫംഗസ്?

എപിഡെർമോ ഫൈറ്റോൺ

Visitor-3317

Register / Login