Questions from പൊതുവിജ്ഞാനം

1451. ലെസോത്തൊയുടെ നാണയം?

ലോട്ടി

1452. നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന പേര് നിര്‍ദേശിച്ചത്?

കെ.പരമുപിള്ള

1453. ബാബറെ ഡൽഹി ആക്രമിക്കാനായി ക്ഷണിച്ചതാര്?

ദൗലത്ഖാൻ ലോധി

1454. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?

സ്റ്റേപ്പിസ് (ചെവിയിലെ അസ്ഥി )

1455. പയറു വർഗ്ഗ ചെടികളുടെ വേരിൽ കാണുന്ന നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ?

റൈസോബിയം

1456. ഏഷ്യ; വടക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്കേത്?

ബെറിങ് കടലിടുക്ക്

1457. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം?

ടൈറ്റാനിയം

1458. സമുദ്രത്തിനടിയിൽ മന്ത്രിസഭാ യോഗം ചേർന്ന രാജ്യം ?

മാലിദ്വീപ്

1459. ഈച്ച; പാറ്റ ഇവയുടെ ശ്വസനാവയവം?

ട്രക്കിയ

1460. കിഴക്കിന്‍റെ സ്കോട്ട്ലണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഷില്ലോംഗ്

Visitor-3786

Register / Login