Questions from പൊതുവിജ്ഞാനം

1441. എയർ അസ്താന ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കസാഖിസ്ഥാൻ

1442. തെങ്ങ് നടേണ്ട ശരിയായ അകലം?

7.5 മീ. x 7.5 മീ.

1443. 2009 ഒക്ടോബർ 9 ന് ചന്ദ്രനിലെ ജന സാന്നിധ്യം പഠിക്കാനായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറക്കിയ നാസയുടെ ദൗത്യം?

എൽക്രോസ് ഉപഗ്രഹവും സെന്റോർ റോക്കറ്റും

1444. ആറ്റിങ്ങൽ കലാപം നടന്ന വര്‍ഷം?

1721

1445. മനശാസ്ത്രത്തിന്‍റെ പിതാവ്?

സിഗ്മണ്ട് ഫ്രോയിഡ്

1446. ഹാർട്ട് ഫീൽഡ് വിമാനത്താവളം?

അറ്റ്ലാന്റാ

1447. കുന്ദലത എന്ന നോവല്‍ രചിച്ചത്?

അപ്പു നെടുങ്ങാടി

1448. ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

1449. കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ട് കായൽ (205 KM2)

1450. 1971 ലെ ഇന്ത്യ-പാക് യുദ്ധം അവസാനിച്ചത് ഏത് കരാറിലൂടെ?

സിംലാ കരാർ

Visitor-3131

Register / Login