Questions from പൊതുവിജ്ഞാനം

14341. കഥകളി ആചാര്യൻ കലാമണ്ഡലം രാമൻകുട്ടിയുടെ ആത്മകഥ?

തിരനോട്ടം

14342. കുഞ്ഞുങ്ങൾക്ക് ആദ്യമായി കണ്ണുനീർ ഉണ്ടാകുന്നത് എപ്പോൾ?

ജനിച്ച് മൂന്നാഴ്ച പ്രായമാകുമ്പോൾ

14343. നീല ഗ്രഹം എന്നറിയപ്പെടുന്നത് ?

ഭൂമി

14344. നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്?

വൈകുണ്ഠ സ്വാമികൾ

14345. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ച രാജ്യം?

മെറോക്കോ

14346. ‘ എന്‍റെ സഞ്ചാരപഥങ്ങൾ’ ആരുടെ ആത്മകഥയാണ്?

കളത്തിൽ വേലായുധൻ നായർ

14347. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ്?

വള്ളത്തോൾ

14348. രാജ്യസഭയിൽ ഏറ്റവും കുടുതൽ അംഗങ്ങളുള്ള രണ്ടാമത്തെ സംസ്ഥാനമേത്?

മഹാരാഷ്ട

14349. ഫ്രയർ ജോർദാനസിന്‍റെ പ്രസിദ്ധമായ കൃതി?

മിറാബിലിയ ഡിസ്ക്രിപ്ഷ്യ

14350. കപ്പലുകളുടെ വേഗത അളക്കുന്ന യൂണിറ്റ്?

നോട്ട് (Knot; 1 Knot = 1.852 കി.മീ)

Visitor-3590

Register / Login