Questions from പൊതുവിജ്ഞാനം

14331. കിയ്പ്പർ ബെൽറ്റിൽ സ്ഥിതി ചെയ്യുന്ന കുള്ളൻ ഗ്രഹങ്ങൾ?

പ്ലൂട്ടോ;ഇറിസ്

14332. ലോകത്തിൽ ഏറ്റവും കുടതുൽ പ ഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?

ക്യൂബ

14333. ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?

വിവേകോദയം

14334. ശരീരത്തിൽ വൈറ്റമിൻ D ഉത്പാദിപ്പിക്കുന്ന പ്രകാശ കിരണം?

അൾട്രാവയലറ്റ്

14335. കേരളത്തിലെ ക്രൈസ്തവ സഭയെ റോമിനോട് വിധേയത്വമുള്ളവരാക്കി മാറ്റുവാൻ നടത്തിയ പുരോഹിത സമ്മേളനം?

ഉദയംപേരൂർ സുനഹദോസ് AD 1599

14336. പഴശ്ശി കലാപം നേരിടുന്നതിനായി നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് സൈനിക മേധാവി?

കേണൽ വെല്ലസ്ലീ

14337. ക്രിസ്തുമതത്തിന്‍റെ വിശുദ്ധ ഗ്രന്ഥം?

ബൈബിൾ

14338. ഗോൾഡ്കോസ്റ്റ്ന്‍റെ പുതിയപേര്?

ഘാന

14339. ചന്ദ്രൻ കഴിഞ്ഞാൽ രാത്രിയിൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമേറിയ വസ്തു?

ശുക്രൻ

14340. ലോകത്ത് ഏറ്റവും കുടുതല്‍ ആവര്‍ത്തിച്ചു പാടുന്ന പാട്ട്ഏത്?

ഹാപ്പി ബര്‍ത്ത് ഡേ ടു യു

Visitor-3801

Register / Login