Questions from പൊതുവിജ്ഞാനം

14261. ‘ബേപ്പൂർ സുൽത്താൻ’ എന്നറിയപ്പെടുന്നത്?

വൈക്കം മുഹമ്മദ്ബഷീർ

14262. കേരളത്തിലെ പളനി?

ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം

14263. നാളികേര വികസന ബോര്‍ഡ് സ്ഥിതി ചെയ്യുന്നത്?

കൊച്ചി

14264. ‘ജനകീയ കവി’ എന്നറിയപ്പെടുന്നത്?

കുഞ്ചൻ നമ്പ്യാർ

14265. സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നല്കിയ വർഷം?

1969

14266. തെക്കിന്‍റെ ബ്രിട്ടൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ന്യൂസിലാന്‍റ്

14267. പേശികളില്ലാത്ത അവയവം?

ശ്വാസകോശം

14268. ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന കൃതിയുടെ രചയിതാവ്?

പി.കെ ബാലകൃഷ്ണൻ

14269. ആയ് രാജവംശത്തെ ടോളമി വിശേഷിപ്പിച്ചത്?

അയോയ് Aioi

14270. ജനിതകശാസ്ത്രത്തിന് ജനറ്റിക്സ് എന്ന പേര് നൽകിയ ശാസ്ത്രജ്ഞൻ?

ബേറ്റ്സൺ

Visitor-3856

Register / Login