Questions from പൊതുവിജ്ഞാനം

14101. റബ്ബര്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന സംസ്ഥാനം?

കേരളം

14102. ആദ്യത്തെ വനിതാ കമ്പ്യൂട്ടര്‍ പ്രോഗ്രാമർ?

അഡാ ലാലേസ്

14103. അരുവിപ്പുറം പ്രതിഷ്ഠ നടന്ന വര്‍ഷം?

1888

14104. കേരളത്തിലെ ആദ്യ തൊഴിൽ; ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി?

ടി. വി. തോമസ്

14105. മന്നത്ത് പത്മനാഭന്‍റെ പിതാവ്?

ഈശ്വരൻ നമ്പൂതിരി

14106. ഇന്ത്യൻ ഓർണിത്തോളജിയുടെ പിതാവ്?

എ. ഒ. ഹ്യൂം

14107. ലൂസിഫെർ എന്നറിയപ്പെടുന്ന ഗ്രഹം ?

ശുക്രൻ

14108. മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠനഗവേഷണങ്ങൾ നടത്തുന്ന ആഗോള സംഘടന?

ഹ്യൂമൺ റൈറ്റ്സ് വാച്ച്

14109. പുരാതനകാലത്ത് ഗ്രീസ് അറിയപ്പെട്ടിരുന്നത്?

ഹെല്ലാസ്

14110. ‘ബാല്യകാല സ്മരണകൾ’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

Visitor-3510

Register / Login