Questions from പൊതുവിജ്ഞാനം

131. കേരളത്തിൽ എള്ള് ഏറ്റവും കൂടുതൽ ഉത്പ്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

132. ചാൾസ് ഡാർവിൻ സഞ്ചരിച്ചിരുന്ന കപ്പൽ?

എച്ച്.എം.എസ്. ബിഗിൾ

133. സിംഹവാലന്‍ കുരങ്ങുകള്‍ സൈലന്‍റ് വാലിയില്‍ മാത്രം കാണപ്പെടാന്‍ കാരണം?

വെടി പ്ലാവുകളുടെ സാനിധ്യം.

134. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ?

കൊഴിഞ്ഞ ഇലകള്‍

135. ഹാൻസൻസ് രോഗം എന്നറിയപ്പെടുന്നത്?

കുഷ്ഠരോഗം

136. ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?

എ.കെ ഗോപാലൻ

137. ‘കുടുംബിനി’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

138. ‘തട്ടകം’ എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

139. ഏറ്റവും കൂടുതൽ സമയ മേഖല കടന്നു പോകുന്ന രാജ്യം?

റഷ്യ

140. ആസിയാൻ (ASEAN) ന്‍റെ ആപ്തവാക്യം?

One vision; One Identity; One Community

Visitor-3456

Register / Login