Questions from പൊതുവിജ്ഞാനം

13961. പുരുഷ പുരത്തിന്‍റെ പുതിയപേര്?

പെഷവാർ

13962. വാതക ഭീമൻമാർ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ?

ബാഹ്യ ഗ്രഹങ്ങൾ

13963. ലോകത്തിലാദ്യമായി നാഗാരാധന നടത്തിയിരുന്ന ജനവിഭാഗം?

ആസ്ടെക്കുകൾ

13964. അമേരിക്കയുടെ ദേശീയ പുഷ്പം?

റോസ്

13965. പാലക്കാട് ചുരത്തിന്‍റെ ആകെ നീളം?

80 കിലോമീറ്റര്‍

13966. ഇന്ത്യയിൽ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ച ആദ്യ വനിത?

സോണിയാഗാന്ധി

13967. ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മ്യൂസിയം?

ലൂവ്ര് മ്യൂസിയം-പാരീസ്

13968. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്?

ഹിപ്പോ ക്രേറ്റസ്

13969. വൈകാരികതയോടെ കണ്ണുനീർ പൊഴിക്കാൻ കഴിയുന്ന ഏക ജീവി?

മനുഷ്യൻ

13970. കാപ്പിയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

കഫീൻ

Visitor-3155

Register / Login