Questions from പൊതുവിജ്ഞാനം

13901. ജമ്മു കാശ്മീരിന്‍റെ വേനല്‍ക്കാല തലസ്ഥാനം?

ശ്രീനഗര്‍

13902. ബംഗാളിൽ കാൽബൈശാഖി എന്നറിയപ്പെടുന്ന കാറ്റ്?

നോർവെസ്റ്റർ

13903. ആന്റീ ഗണി; ഇലക്ട്ര എന്നിദുരന്ത നാടകങ്ങളുടെ കർത്താവ്?

സോഫോക്ലീസ്

13904. വള്ളത്തോളിന്‍റെ മഹാകാവ്യം?

ചിത്രയോഗം

13905. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം?

സിലിക്കോണ്‍

13906. തകഴി ശിവശങ്കര പിള്ളക്ക് ജ്ഞാനപീഠം ലഭിച്ച കൃതി?

കയർ (1984)

13907. കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം?

കുമ്പളങ്ങി

13908. രക്തം കട്ടപിടിക്കാതിരിക്കാൻ ബ്ലഡ് ബാങ്കിൽ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സിട്രേറ്റ്

13909. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം?

ചെറുകോല്‍പ്പുഴ (പത്തനംതിട്ട)

13910. തിരുവനന്തപുരത്ത് സംസ്കൃത കോളേജ്; ആയുർവേദ കോളേജ്; പുരാവസ്തു വകുപ്പ് എന്നിവ ആരംഭിച്ച രാജാവ്?

ശ്രീമൂലം തിരുനാൾ

Visitor-3750

Register / Login