Questions from പൊതുവിജ്ഞാനം

13761. കാപ്പിയുടെ PH മൂല്യം?

5

13762. ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാള്‍ ഗസറ്റ് പുറത്തിറക്കിയത്?

1780 ജനുവരി 29

13763. മലയാളത്തിലെ സഞ്ചാര സാഹിത്യകാരന്‍?

എസ്.കെ പൊറ്റക്കാട്

13764. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം ?

ടൈറ്റൻ (Titan )

13765. നായർ സർവീസ് സൊസൈറ്റി എന്ന പേരു നിർ ദ്ദേശിച്ചത്?

കെ.പരമുപിള്ള

13766. ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള മലനിരകൾ?

ആരവല്ലി

13767. ‘ഗ്ലോബലൈസേഷൻ ആന്‍റ് വേൾഡ് പൊളിറ്റിക്സ് ടുഡേ’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

13768. ഭക്തി മഞ്ജരി; ഉത്സവ പ്രബന്ധം; പത്മനാഭ ശതകം എന്നിവയുടെ രചയിതാവ്?

സ്വാതി തിരുനാൾ

13769. ടെയോട്ട കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജപ്പാൻ

13770. പുക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നല്കുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ്?

എസ്റ്ററുകൾ

Visitor-3009

Register / Login