Questions from പൊതുവിജ്ഞാനം

13701. മുഹമ്മദ് നബിയുടെ അനുയായികൾ അറിയപ്പെടുന്നത്?

ഖലീഫ

13702. ഏതുമതത്തിലെ പ്രബോധകൻമാരാണ് 'തീർത്ഥ ങ്കരൻമാർ' എന്നറിയപ്പെടുന്നത്?

ജൈനമതം

13703. തത്വജ്ഞാനിയായ അദ്ധ്യാപകൻ എന്നറിയപ്പെടുന്നത്?

അരിസ്റ്റോട്ടിൽ

13704. ബാബറിന്‍റെ ആത്മകഥയായ തുസുക്ക്-ഇ-ബാ ബറി ഏതു ഭാഷയിലാണ് എഴുതിയത്?

തുർക്കി

13705. കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫിസ് എവിടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്?

ആലപ്പുഴ (1857)

13706. തെക്കിന്‍റെ ദ്വാരക?

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം

13707. വോളി' ബാളിൽ എത്ര കളിക്കാർ?

6

13708. കേരളത്തിലെ കാശ്മീർ എന്നറിയപ്പെടുന്നത്?

മൂന്നാർ

13709. ലെനിൻ ഗ്രാഡിന്‍റെ പുതിയ പേര്?

സെന്‍റ് പീറ്റേഴ്സ് ബർഗ്ഗ്

13710. ടുലിപ് പുഷ്പങ്ങളുടേയും കാറ്റാടിയന്ത്രങ്ങളുടേയും നാട് എന്നറിയപ്പെടുന്നത്?

നെതർലാന്‍റ്

Visitor-3498

Register / Login