Questions from പൊതുവിജ്ഞാനം

1351. മലയാളത്തിലെ ആദ്യ ശബ്ദ സിനിമ?

വിഗതകുമാരന്‍

1352. ബംഗ്ലാദേശ് ഇന്ത്യയില്‍ നിന്നും സ്വതന്ത്രമായ വര്‍ഷം?

1971 ഡിസംബര്‍ 16

1353. കമ്പ്യൂട്ടർ ഗ്രാഫിക്സിന്‍റെ പിതാവ്?

ഇവാൻ സതർലാന്‍റ്

1354. ‘കേരളാ പാണിനി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എ.ആർ രാജരാജവർമ്മ

1355. മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചത്?

കുഞ്ഞാലി മരയ്ക്കാർ III

1356. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്‍റെ .... ?

ആറ്റോമിക നമ്പർ

1357. ശബ്ദത്തിന്‍റെ ഉച്ചത അളക്കുന്ന യൂണിറ്റ്?

ഡെസിബൽ (db)

1358. ബി.എം.ഡബ്ള്യൂ കർ നിർമ്മിക്കുന്ന രാജ്യം?

ജർമ്മനി

1359. കുടുംബശ്രീയുടെ ബ്രാന്‍റ് അംബാസിഡര്‍?

മഞ്ജു വാര്യര്‍

1360. 1930 ൽ കോഴിക്കോട്ടു നിന്നും പയ്യന്നൂരിലേയ്ക്ക് ഉപ്പുസത്യാഗ്രഹം നയിച്ചത്?

കെ. കേളപ്പൻ

Visitor-3322

Register / Login