Questions from പൊതുവിജ്ഞാനം

13541. ബോസ്നിയ കടലിടുക്ക് ഏത് സമുദ്രത്തിലാണ്?

ബാൾട്ടിക് കടൽ

13542. സസ്യങ്ങളെ ഏക വർഷികൾ; ദ്വിവർഷികൾ; ബഹുവർഷികൾ എന്നിങ്ങനെ തരം തിരിച്ചത്?

തിയോഫ്രാസ്റ്റസ്

13543. ദക്ഷിണേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത്?

കൃഷ്ണാ-ഗോദാവരി ഡെൽറ്റ

13544. NH-66 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

പനവേൽ -കന്യാകുമാരി

13545. മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്?

ഹെപ്പറ്റൈറ്റിസ് A യും ഹെപ്പറ്റൈറ്റിസ് E യും

13546. പെരിയാർ ലീസ് എഗ്രിമെന്‍റ് 1970 ൽ പുതുക്കി നൽകിയ മുഖ്യമന്ത്രി?

സി.അച്യുതമേനോൻ

13547. National University of Advanced Legal Studies - NUALS ന്‍റെ ആദ്യ ചാൻസിലർ?

Y. K സബർവാൾ

13548. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ് ?

പി. സി. റോയ്

13549. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യസമ്മേളനത്തിന്‍റെ വേദി?

മുംബൈ യിലെ ഗോകുൽദാസ് തേജ്പാൽ സം സ്കൃത കോളേജ്

13550. യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യവിള?

പരുത്തി

Visitor-3721

Register / Login