Questions from പൊതുവിജ്ഞാനം

13531. ISL ചെയർപേഴ്സൺ ആരാണ്?

നിതാ അബാനി

13532. നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിങ്ങിനുപയോഗിക്കുന്ന പ്ലാസ്റ്റിക്?

ടെഫ് ലോൺ

13533. വൈറ്റ് ഹൗസിലുള്ള അമേരിക്കൻ പ്രസിഡൻറിന്‍റെ ഔദ്യോഗിക ഓഫീസേത്?

ഓവൽ ഓഫീസ്

13534. ലോകസഭ. രാജ്യസഭ എന്നിവ യുടെ സംയുക്തസമ്മേള നത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് ?

ലോകസഭാ സ്പീക്കർ

13535. പ്രാചീന തമിഴ് സാഹിത്യം എന്നത് എന്തു പേരിലാണ് അറിയപ്പെടുന്നത്?

സംഘകൃതികൾ

13536. നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം?

സ്ട്രോബിലാന്തസ് കുന്തിയാന

13537. തോറിയം കണ്ടു പിടിച്ചത്?

ബെർസെലിയസ്

13538. ഡച്ച് ഈസ്റ്റ് ഇൻഡീസ്ന്‍റെ പുതിയപേര്?

ഇന്തോനേഷ്യ

13539. “അധിരാജാ” എന്നറിയപ്പെടുന്ന ചേര രാജാവ്?

നെടുംചേരലാതൻ

13540. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്?

വാറൻ ഹേ സ്റ്റിംഗ്സ്

Visitor-3765

Register / Login