Questions from പൊതുവിജ്ഞാനം

13461. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ?

ഗാല്‍വ നേസേഷന്‍

13462. ‘ദി സ്റ്റാൻഡേർഡ് ഓഫ് ലിവിങ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

13463. ‘ഗുരുസാഗരം’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

13464. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ സ്ഥിരാദ്ധ്യക്ഷനും ആദ്യ പ്രസിഡന്‍റും?

ശ്രീനാരായണ ഗുരു

13465. രാമസേതു ആഴത്തില്‍ കുഴിച്ച് കപ്പല്‍ച്ചാല്‍ ഉണ്ടാക്കാന്‍ ഉള്ള പദ്ധതിയുടെ പേര് എന്ത്?

സേതുസമുദ്രം പദ്ധതി

13466. കേരളത്തിലെ ആദ്യത്തെ വനിത് വൈസ് ചാന്‍സലര്‍?

ഡോ.ജാന്‍സി ജെയിംസ്

13467. വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

13468. രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്ന സ്ഥലം?

പയ്യന്നൂർ

13469. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) ൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്?

റെറ്റിനയുടെ പിന്നിൽ

13470.  UNO യുടെ ഏറ്റവും വലിയ ഘടകം?

പൊതുസഭ (general Assembly)

Visitor-3936

Register / Login