Questions from പൊതുവിജ്ഞാനം

13411. നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം ?

ശനി

13412. പസഫിക്കിലെ ഏറ്റവും ആഴമുള്ള ഭാഗം?

ചലഞ്ചർ ഗർത്തം (ആഴം: 11033 മീ)

13413. ആനന്ദമതം സ്ഥാപിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

13414. കേരളത്തിന്‍റെ സ്ത്രീ- പുരുഷ അനുപാതം?

1084/1000

13415. ‘ദക്ഷിണ പളനി’ എന്നറിപ്പെടുന്ന ക്ഷേത്രം?

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

13416. 'സൂപ്പർ വിൻഡ്'' എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ?

ശനി

13417. കേരളത്തിന്‍റെ വടക്കേയറ്റത്തെ താലൂക്ക്?

കാസർകോട്

13418. റ്റോം ബ്രൌണ്‍ ആരുടെ അപരനാമമാണ്?

തോമസ് ഹഗ്സ്

13419. പശ്ചിമതീരത്തിലെ ആദ്യ ദീപസതഭം സ്ഥാപിച്ചത് എവിടെ?

ആലപ്പുഴ

13420. മഹലോനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി ഏത്?

രണ്ടാം പഞ്ചവത്സര പദ്ധതി<

Visitor-3450

Register / Login