Questions from പൊതുവിജ്ഞാനം

1331. ഐ ലോഷൻ ആയി ഉപയോഗിക്കുന്ന ബോറോൺ സംയുക്തം?

ബോറിക് ആസിഡ്

1332. മലേഷ്യയുടെ നാണയം?

റിംഗിറ്റ്

1333. ജീവകം B 12 യുടെ രാസനാമം?

സൈനോ കൊബാലമിൻ

1334. ‘പൂതപ്പാട്ട്’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

1335. സിയൂക്കി രചിച്ചത്?

ഹ്യൂയാൻസാങ്

1336. ബൊളീവിയയുടെ തലസ്ഥാനം?

ലാപാസ്

1337. പന്നിയൂർ 5 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

1338. വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന?

വി.എസ്.ഡി.പി (വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ)

1339. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്?

ഓമന കുഞ്ഞമ്മ

1340. ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം?

1925 മാർച്ച് 12

Visitor-3684

Register / Login