Questions from പൊതുവിജ്ഞാനം

13361. പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം?

ക്യൂബ

13362. നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം?

ഏങ്ങണ്ടിയൂർ (ത്രിശൂർ)

13363. മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്?

പി റ്റൂറ്ററി ഗ്രന്ഥി

13364. കയ്യൂര്‍ സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ചിരസ്മരണ എന്ന വിഖ്യാത നോവല്‍ രചിച്ച കന്നട സാഹിത്യകാരന്‍?

നിരഞ്ജന്‍

13365. പോപ്പിന്‍റെ ഔദ്യോഗിക വസതി?

അപ്പസ്തോലിക് കൊട്ടാരം

13366. വള്ളത്തോള്‍ രചിച്ച ആട്ടക്കഥ?

ഔഷധാകരണം

13367. സോളാർ കുക്കറിൽ നടക്കുന്ന ഊർജമാറ്റം ?

സൗരോർജം താപോർജമാകുന്നു

13368. ‘ശാർങ്ഗക പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

13369. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP) യൂണിറ്റ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ?

ആലപ്പുഴ

13370. കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല?

കോട്ടയം (2008 ഒക്ടോബര്‍ 27)

Visitor-3949

Register / Login