Questions from പൊതുവിജ്ഞാനം

13291. ‘കള്ളൻ പവിത്രൻ’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

13292. ഇന്ത്യയിൽ ആദ്യമായി ക്രിസ്തുമതം പ്രചരിപ്പിച്ച സെന്‍റ് തോമസ് ഇന്ത്യയിൽ എത്തിയവർഷം?

AD 50

13293. അഭരണങ്ങൾ നിർമ്മിക്കാൻ സ്വർണ്ണത്തോടൊപ്പം ചേർക്കുന്ന ലോഹം?

ചെമ്പ്

13294. ഇലുമിനൻസ് അളക്കുന്ന യൂണിറ്റ്?

Lux

13295. ‘ശങ്കര ശതകം’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

13296. ' അറിവാണ് ശക്തി ' എന്ന് പറഞ്ഞതാരാണ്?

ഫ്രാൻസിസ് ബെക്കൻ

13297. MAD ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ജർമ്മനി

13298. മാപ്പിളകലാപങ്ങള്‍ അന്വോഷിക്കാന്‍ നിയോഗിച്ച ജഡ്ജി?

ടി.എല്‍.സ്ട്രേഞ്ച്

13299. അശുദ്ധ രക്തംവഹിക്കുന്ന കുഴലുകൾ?

സിരകൾ ( വെയിനുകൾ)

13300. ഒരു സങ്കരയിനം എരുമ?

മുറാ

Visitor-3576

Register / Login