Questions from പൊതുവിജ്ഞാനം

1321. ‘അഷ്ടാധ്യായി’ എന്ന കൃതി രചിച്ചത്?

പാണിനി

1322. "ഓപ്പർച്യൂണിറ്റി " ഇറങ്ങിയ ചൊവ്വയിലെ സ്ഥലം ?

മെറിഡിയാനി പ്ലാനം

1323. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത?

ബെർത്ത വോൺ സട്ട്നർ (1905)

1324. ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം ?

ഓച്ചിറ

1325. ആഫ്രിക്കൻ യൂണിയൻ (AU) ന്‍റെ ആദ്യ ചെയർമാൻ?

താബോ എംബക്കി

1326. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്?

സംയുക്തങ്ങള്‍

1327. ആലപ്പുഴ ജില്ല നിലവില്‍ വന്നത്?

1957 ആഗസ്റ്റ് 17

1328. സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം?

ബ്രോക്കസ് ഏരിയ

1329. ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

1330. നീണ്ടകരയിലെ മത്സ്യ ബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം?

നോർവെ

Visitor-3291

Register / Login