Questions from പൊതുവിജ്ഞാനം

13271. ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം?

അമേരിക്ക

13272. ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം?

അമ്പലപ്പുഴ

13273. വേലുത്തമ്പി ദളവയുടെ ജന്മദേശം?

കൽക്കുളം - കന്യാകുമാരി ജില്ല

13274. അന്തർ ദേശിയ രക്തദാന ദിനം?

ജൂൺ 14

13275. PET ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഡെൻമാർക്ക്

13276. കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?

വട്ടെഴുത്ത് ലിപിയിലുള്ള മലയാളം

13277. നെൽസൺ മണ്ടേലയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?

1993

13278. കേരളത്തിലെ ബുദ്ധമത പ്രവർത്തനങ്ങളെ കുറിച്ചുള്ള ആദ്യ ചരിത്ര രേഖ?

അശോകന്‍റെ ശിലാശാസനം

13279. മലയാള ശാകുന്തളം എന്ന നാടകം രചിച്ചത്?

കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍

13280. ‘അദ്യൈത ചിന്താപദ്ധതി’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

Visitor-3446

Register / Login