Questions from പൊതുവിജ്ഞാനം

13241. പോർട്ടുഗലിൽ നവോധാനത്തിന്‍റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്?

കമീൻ

13242. ശൃംഗാരശതകം രചിച്ചത്?

ഭർത്തൃഹരി

13243. പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ എത്രവാദ്യങ്ങളാണുപയോഗിക്കുന്നത് ?

ആറ്

13244. അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായവർഷം?

1695

13245. പൂർണ്ണമായും പ്ലാസ്റ്റിക്കിലുള്ള കറൻസി നോട്ടുകൾ ആദ്യമായി പുറത്തിറക്കിയ രാജ്യം?

ആസ്ട്രേലിയ [ 1988 ]

13246. രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെയാണ് രാഷ്ട്രപതിക്ക് നാ മനിർദേശം ചെയ്യാവുന്നത്?

12

13247. വിയറ്റ്നാം വിമോചന പ്രസ്ഥാനത്തിന്‍റെ പിതാവ്?

ഹോചിമിൻ

13248. ചലഞ്ചർ ഗർത്തത്തിലേയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ആദ്യ വ്യക്തി?

ജെയിംസ് കാമറൂൺ

13249. ദക്ഷിണ കൊറിയയുടെ ദേശീയ പുഷ്പം?

ചെമ്പരത്തിപ്പൂവ്

13250. 1992-കേന്ദ്ര ഗവ. പ്രത്യേക ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ച കോട്ട?

ബേക്കൽ കോട്ട

Visitor-3773

Register / Login