Questions from പൊതുവിജ്ഞാനം

13231. കേരളത്തിലെ ഉയരം കൂടിയ കൊടുമുടി?

ആനമുടി (2695 മീ)

13232. കേരളത്തിന്‍റെ സംസ്ഥാന മത്സ്യം?

കരിമീന്‍

13233. മരുഭൂമികളിൽ മരീചിക എന്ന പ്രതിഭാസം ഉണ്ടാകുവാൻ കാരണം?

Refraction ( അപവർത്തനം)

13234. രണ്ട് തവണ ജപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി?

സി എച്ച് മുഹമ്മദ് കോയ

13235. ഓസോൺ കണ്ടു പിടിച്ചത്?

സി.ഫ്. ഷോൺ ബെയിൻ

13236. തിരു-കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോൻ

13237. വേണാടിനെ സ്വതന്ത്രരാജ്യമാക്കി മാറ്റിയ ഭരണാധികാരി?

രാമവർമ്മ കുലശേഖരൻ

13238. പാർലമെൻറിന്‍റെ പബ്ലിക്ക് അണ്ടർടേക്കിങ്സ് കമ്മിറ്റിയു ടെ പ്രഥമ ചെയർമാനായിരുന്ന മലയാളിയാര് ?

പി .ഗോവിന്ദ മേനോൻ

13239. ‘എന്‍റെ നാടക സ്മരണകൾ ആരുടെ ആത്മകഥയാണ്?

പി.ജെ ആന്‍റണി

13240. ഉദയസൂര്യന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ജപ്പാൻ

Visitor-3101

Register / Login