Questions from പൊതുവിജ്ഞാനം

13221. സമാധാനത്തിന്‍റെ പ്രതീകം എന്നറിയപ്പെടുന്നത്?

പ്രാവ്

13222. ഇൻഫ്ളുവൻസയ്‌ക്കെതിരെ യുള്ള വാക്സിൻ?

HlB വാക്സിൻ

13223. ശരീരവേദന ഇല്ലാതാക്കുന്ന ഔഷധങ്ങൾ?

അനാൾജെസിക്സ്

13224. ഹൈഡ്രജന്‍റെ രൂപാന്തരങ്ങൾ കണ്ടുപിടിച്ചത്?

ഹെയ്സൺ ബർഗ്ഗ്

13225. വർണവിവേചന ദിനം?

മാർച്ച് 21

13226. ഉമിനീരിന്‍റെ PH മൂല്യം?

6.5 - 7.4

13227. ഹോമിയോപ്പതി ചികിത്സാ സമ്പ്രദായം വികസിപ്പിച്ചത്?

സാമുവൽ ഹാനിമാൻ

13228. അണലി വിഷം ബാധിക്കുന്ന ശരീര ഭാഗം?

വൃക്ക (രക്ത പര്യയന വ്യവസ്ഥ)

13229. ശ്രീലങ്കയിലെ പ്രധാന മതം?

ബുദ്ധ മതം

13230. ബാക്ടീരിയയുടെ പ്രവർത്തന ഫലമായി ശരീരത്തിലുണ്ടാകുന്ന വിഷവസ്തുക്കൾ?

ടോക്സിനുകൾ

Visitor-3990

Register / Login