Questions from പൊതുവിജ്ഞാനം

13211. 1947-ന് ശേഷം തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി?

പട്ടംതാണുപിള്ള.

13212. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്‍റെ (Kl LA) ആസ്ഥാനം?

മുളങ്കുന്നത്തുകാവ്

13213. കൊച്ചിയെ അറബിക്കടലിന്‍റെ റാണി എന്നു വിശേഷിപ്പിച്ച ദിവാന്‍?

ആര്‍.കെ.ഷണ്‍മുഖം ഷെട്ടി

13214. കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

കുലശേഖരൻമാരുടെ ഭരണകാലം

13215. ആര്യൻമാരുടെ സ്വദേശം മധ്യേഷ്യയാണെന്ന് അഭിപ്രായപ്പെട്ട ജർമ്മൻ ഗവേഷകൻ?

മാക്സ് മുള്ളർ

13216. ഏറ്റവും കുറവ് വിസരണത്തിന് (Scattering) വിധേയമാകുന്ന നിറം?

ചുവപ്പ്

13217. മുടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ട്രൈക്കോളജി

13218. ലോകഭൗമ ഉച്ചകോടിയിൽ തയ്യാറാക്കിയ പ്രാമാണിക രേഖ?

അജൻഡ 21

13219. ലോക സുന്ദരി മത്സരത്തിന് വേദിയായ ഇന്ത്യൻ നഗരം?

ബാംഗ്ളൂർ

13220. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

കൊബാള്‍ട്ട്

Visitor-3725

Register / Login