Questions from പൊതുവിജ്ഞാനം

13201. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കാൻ കഴിയുന്ന പ്രത്യേക വേരുള്ള സസ്യം?

മരവാഴ

13202. ഇന്ത്യയിലെ ആദ്യ വിശപ്പ് രഹിത നഗരം (Hunger Free City‌)?

കോഴിക്കോട്

13203. ആറന്‍മുള ഉത്രട്ടാതി വള്ലംകളി നടക്കുന്നത്?

പമ്പാനദിയില്‍‍‍‍‍

13204. സാർ ചക്രവർത്തിമാരുടെ കൊട്ടാരം?

ക്രമംലിൻ കൊട്ടാരം

13205. സ്ഥാണു രവിവർമ്മയുടെ കാലത്ത് കേരളം സന്ദർശിച്ച അറബി സഞ്ചാരി?

സുലൈമാൻ 851 AD

13206. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി?

പള്ളിവാസൽ

13207. കൊക്കോയുടെ ജന്മദേശം?

അമേരിക്ക

13208. മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം?

4

13209. ‘ഇന്ത്യയുടെ പൂന്തോട്ട നഗരം’ എന്നറിയപ്പെടുന്നത്?

ബാംഗ്ലൂർ

13210. ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ച വർഷം?

1858

Visitor-3066

Register / Login