Questions from പൊതുവിജ്ഞാനം

13121. ലോകത്തിലെ ഏറ്റവും വലിയ ബാങ്ക്?

ലോകബാങ്ക്; വാഷിങ്ടൺ

13122. ശിവഗിരി ശരദാമഠം നിർമ്മിച്ചിരിക്കുന്ന ആ കൃതി?

അഷ്ടഭുജാകൃതി

13123. 2014 ൽ സാർക്ക് സമ്മേളനം?

കാഠ്മണ്ഡു

13124. വെനീസ് ഓഫ് ദി ഈസ്റ്റ് എ ന്നറിയപ്പെടുന്നത്.?

ആലപ്പുഴ

13125. ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?

ബൈഫോക്കൽ ലെൻസ്

13126. കോപ്പർനിക്കസിന്റെ സൗരകേന്ദ്രവാദം അംഗീകരിക്കുകയും വൃത്താകൃത ഭ്രമണപഥവാദം തള്ളുകയും ചെയ്ത വ്യക്തി?

ജോഹന്നാസ് കെപ്ലർ

13127. സ്വദേശാഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം?

1910

13128. കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

13129. ആഡ്രിയാട്ടിക്കിന്‍റെ രാജ്ഞി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

വെനീസ്

13130. ജബൽപൂർ ഏതു നദിക്കു തീരത്താണ്?

നർമ്മദ

Visitor-3201

Register / Login