Questions from പൊതുവിജ്ഞാനം

13111. വൃക്കയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

നെഫ്രോളജി

13112. ഗിനിയയുടെ നാണയം?

ഗിനിയൽ (ഫാങ്ക്

13113. ചെക്ക് റിപ്പബ്ലിക്കിന്‍റെ നാണയം?

കൊറൂണ

13114. ലൂണാർകാസ്റ്റിക് - രാസനാമം?

സിൽവർ നൈട്രേറ്റ്

13115. ഒരു വാൽനക്ഷത്രത്തിന്റെ വാലിൽ പ്രവേശിച്ച് ധൂളിപടലങ്ങൾ ശേഖരിച്ച പേടകം?

സ്റ്റാർഡസ്റ്റ് ( അമേരിക്ക)

13116. സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച ശാസ്ത്രീയ പഠനം?

ഫൈറ്റോളജി

13117. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ കാരണമായ യോഗം?

അരുവിപ്പുറം ക്ഷേത്ര യോഗം

13118. ‘ആഷാമേനോൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ. ശ്രീകുമാർ

13119. ‘നിളയുടെ കവി’ എന്നറിയപ്പെടുന്നത്?

പി കുഞ്ഞിരാമൻ നായർ

13120. കണ്ണ് പുറത്തേയ്ക്ക് തുറിച്ചു വരുന്ന അവസ്ഥ?

എക്സോഫ്താൽമോസ് (പ്രോപ്റ്റോസിസ്)

Visitor-3769

Register / Login