Questions from പൊതുവിജ്ഞാനം

13101. ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദി?

നൈൽ

13102. അറേബ്യൻ ടെറ എന്ന ഗർത്തം കാണപ്പെടുന്നത്?

ചൊവ്വയിൽ

13103. ഭൂട്ടാന്‍റെ പട്ടാളത്തെ പരിശീലിപ്പിക്കുന്ന രാജ്യം?

ഇന്ത്യ

13104. വാനില; തക്കാളി; ചോളം; പേരക്ക; സപ്പോട്ട; മധുരക്കിഴങ്ങ് എന്നിവയുടെ ജന്മദേശം ഏത് രാജ്യമാണ്?

മെക്സിക്കോ

13105. ലോകത്തിലെ ആദ്യ കളർ ചിത്രം?

ബെക്കി ഷാർപ്പ് - 1935

13106. കേരളത്തിലെ ഉയരം കൂടിയ കൊടുമുടി?

ആനമുടി (2695 മീ)

13107. ഏകീകൃത ജർമ്മനിയുടെ ആദ്യ ചക്രവർത്തി?

കൈസർ വില്യം I

13108. ബിഗ്ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?

ലണ്ടൻ

13109. യുറാനസിനെ കണ്ടെത്തിയത് ?

വില്യം ഹേർഷൽ ( 1781 ൽ )

13110. പൊതിയിൽ സെൽവൻ എന്നറിയപ്പെടുന്ന ആയ് രാജാവ്?

തിതിയൻ

Visitor-3592

Register / Login