Questions from പൊതുവിജ്ഞാനം

13091. സില്‍ക്ക്; കാപ്പി; സ്വര്‍ണ്ണം; ചന്ദനം എന്നിവയുടെ ഉലാപാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം?

കര്‍ണ്ണാടക

13092. മൂത്രത്തില്‍ അടങ്ങിയ ആസിഡ് ?

യൂറിക് ആസിഡ്

13093. സ്ലിം ഡിസീസ് എന്നറിയപ്പെടുന്ന രോഗം?

എയ്ഡ്സ്

13094. മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് സ്ഥിതി ചെയ്യുന്നത്?

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം

13095. അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ എന്നാണ് പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി (Dwarf planet) തരംതാഴ്ത്തിയത്?

2006 ആഗസ്റ്റ് 24ന്

13096. ഒരു പാർ സെക്ക് എത്ര പ്രകാശ വർഷമാണ്?

3.26 പ്രകാശ വർഷം

13097. പോർച്ചുഗലിൽ നിന്നും അംഗോളയെ മോചാപ്പിക്കാനായി പൊരുതിയ സംഘടന?

UNITA

13098. ‘ഓടയിൽ നിന്ന്’ എന്ന കൃതിയുടെ രചയിതാവ്?

കേശവദേവ്

13099. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത്?

ഡല്‍ഹി

13100. ഏറ്റവും കൂടുതല്‍ കൊക്കോ ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ഘാന

Visitor-3095

Register / Login