Questions from പൊതുവിജ്ഞാനം

13071. ഫ്ളൂർ സ്പാർ - രാസനാമം?

കാത്സ്യം ഫ്ളൂറൈഡ്

13072. ചാഡ്‌വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?

ഹിമാചൽ പ്രദേശ്‌

13073. ലോകത്തിലാദ്യമായി ചോളം കൃഷി ചെയ്തിരുന്ന ജനവിഭാഗം?

മായൻ

13074. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം?

ലഡാക്ക്

13075. മികച്ച കർഷകത്തൊഴിലാളിക്ക് നല്കുന്ന ബഹുമതി?

ശ്രമ ശക്തി

13076. അരുവിപ്പുറം ശിവപ്രതിഷ്ട നടന്നത് ?

1888

13077. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ് ?

ഫസൽ അലി കമ്മീഷൻ

13078. പാരമീസിയത്തിന്‍റെ സഞ്ചാരാവയവം?

സീലിയ

13079. വിദ്യാധിരാജ പരമഭട്ടാരകന്‍ എന്ന് അറിയപ്പെടുന്നത്?

ചട്ടമ്പിസ്വാമികള്‍.

13080. എ.കെ.ജി പ്രതിമ സ്ഥിതിചെയ്യുന്നത്?

കണ്ണൂർ

Visitor-3388

Register / Login