Questions from പൊതുവിജ്ഞാനം

13041. അമേരിക്കയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

( GPS – Global Positioning System);

13042. ബയോപ്സി ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്യാൻസർ

13043. വിസ്തീര്‍ണ്ണാടി സ്ഥാനത്തില്‍ കേരളത്തിന്‍റെ സ്ഥാനം?

22

13044. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ?

941

13045. ശ്രീനാരായണ ഗുരു ജനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി?

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

13046. ഖരപദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി?

ചാലനം [ Conduction ]

13047. പെരിയാർ ഉദ്ഭവിക്കുന്നത്?

ശിവഗിരിമല (ഇടുക്കി)

13048. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായിരുന്നത്?

കാർത്തിക തിരുനാൾ രാമവർമ്മ -40 വർഷം

13049. കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല?

കോട്ടയം

13050. പഴയ മൂഷകരാജ്യം പിന്നീട് അറിയപ്പെട്ടത്?

കോലത്തുനാട്

Visitor-3924

Register / Login