Questions from പൊതുവിജ്ഞാനം

12981. കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി?

ആർട്ടിക്ടേൺ

12982. ഫലപുഷടി തീരെ കുറഞ്ഞ മണ്ണ്?

ലാറ്ററൈറ്റ് മണ്ണ് (ചെങ്കല്‍മണ്ണ്)

12983. ഡെൻമാർക്കിന്‍റെ ദേശീയപക്ഷി?

അരയന്നം

12984. ശാരദ എന്ന അപൂർണ നോവൽ പൂർണമാക്കിയതിലൂടെ പ്രസിദ്ധനായ എഴുത്തുകാരൻ ആര്?

സി. ആനപ്പായി

12985. ഏറ്റവും സാന്ദ്രത കുറഞ്ഞ അലോഹം?

ഹൈഡ്രജൻ

12986. ' രാച്ചിയമ്മ ' എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്?

ഉറൂബ്

12987. അബിയോ മെഡ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയം?

അബിയോ കോർ

12988. സി.കേശവനെ തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് എന്ന് വിശേഷിപ്പിച്ചതാര്?

കെ. സി മാമ്മൻമാപ്പിള

12989. ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത?

വാലന്റീനാ തെരഷ് കോവ

12990. കോശത്തിന്‍റെ കെമിക്കൽ ഫാക്ടറി എന്നറിയപ്പെടുന്നത്?

മൈറ്റോ കോൺട്രിയ

Visitor-3219

Register / Login