12831. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പ്; ഉരുക്ക് കമ്പനി സ്ഥാപിതമായത്?
ബംഗാളിലെ കുൾട്ടിയിൽ 1870ൽ
12832. മണ്ണില്ലാതെ കൃഷി ചെയ്യുന്ന ശാസ്ത്രീയ സംവിധാനത്തിന്‍റെ പേര് എന്താണ് ?
ഹൈഡ്രോ ഫാണിക്ക് എയറോ ഫേണിക്ക്
12833. കേരള കയർതൊഴിലാളി ക്ഷേമനിധി ബോർഡ്?
ആലപ്പുഴ
12834. ലളിതാംബിക അന്തര്‍ജ്ജനത്തെ പ്രഥമ വയലാര്‍ ആവാര്‍ഡിനര്‍ഹയാക്കിയ കൃതി?
അഗ്നിസാക്ഷി
12835. സയറിലെ ഒരു നദിയുടെ പേരിൽ അറിയപ്പെടുന്ന രോഗം?
എബോള
12836. ദേശീയ നേതാക്കളുടെ ഓർമ്മയ്ക്കായി വൃക്ഷത്തോട്ടമുള്ള സ്ഥലം?
പെരുവണ്ണാമൂഴി (കോഴിക്കോട്)
12837. ബിസ്മില്ലാ ഖാൻ ഏത് സംഗീതോപകരണ വിദഗ്‌ഥനാണ്?
ഷെഹനായി
12838. ലോകസഭ. രാജ്യസഭ എന്നിവ യുടെ സംയുക്തസമ്മേള നത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് ?
ലോകസഭാ സ്പീക്കർ
12839. ആൻ ഫ്രാങ്ക് തന്‍റെ ഡയറിക്ക് നല്കിയിരുന്ന പേര്?
കിറ്റി
12840. നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം?
1000