Questions from പൊതുവിജ്ഞാനം

12741. ഭൂപടനിർമാണം പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ ?

കാർട്ടോഗ്രാഫി

12742. സ്നേഹഗായകന്‍; ആശയഗംഭീരന്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?

കുമാരനാശാന്‍.

12743. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗ ങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ?

20

12744. മേഘങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന അന്തരീക്ഷ പാളി?

ട്രേപ്പോസ്ഫിയർ

12745. യുനാനി ചികിത്സ ഉടലെടുത്ത രാജ്യം?

ഗ്രീസ്

12746. ചിലന്തികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അരാക്നോളജി

12747. ഏറ്റവും കൂടുതൽ കാലമായി രാജ്യസഭാംഗമായി തുടരുന്നതാര്?

നജ്മ ഹെപ്ത്തുള്ള

12748. പ്രോട്ടീനകളുടെ (മാംസ്യം ) അടിസ്ഥാന നിർമ്മാണ ഘടകം?

അമീനോ ആസിഡുകൾ

12749. പക്ഷിപ്പനി ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

നന്ദർബാർ (മഹാരാഷ്ട്ര)

12750. മൃച്ഛകടികം രചിച്ചത്?

ശൂദ്രകൻ

Visitor-3247

Register / Login