Questions from പൊതുവിജ്ഞാനം

12731. "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷെ എല്ലായിടത്തും അവൻ ചങ്ങലയിലാണ്" ഇത് പറഞ്ഞതാര്?

റൂസ്സോ

12732. കേരള പ്രസ് അക്കാദമി എത് ജില്ലയില്‍ ആണ്?

കൊച്ചിയില്‍

12733. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ?

മുഹമ്മദ് ഹബീബുള്ള സാഹിബ്

12734. “ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്ന് പറഞ്ഞത്?

സഹോദരൻ അയ്യപ്പൻ

12735. ഘാനയുടെ തലസ്ഥാനം?

അക്ര

12736. കേരളത്തിലെ ആദ്യത്തെ കമ്മ്യണിറ്റി റിസര്‍വ്വ്?

കടലുണ്ടി (വള്ളിക്കുന്ന്)

12737. തിരുവിതാംകൂറിലെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

പണ്ടാരപ്പാട്ട വിപ്ളവം - 1865 ൽ

12738. സ്റ്റിബ് നൈറ്റ് എന്തിന്‍റെ ആയിരാണ്?

ആന്റീ മണി

12739. അടുത്തടുത്ത രണ്ട് പൂർണ സമയ മേഖലകൾ തമ്മിലുള്ള സമയവൃത്യാസം എത്ര മണിക്കുറാണ്?

ഒരു മണിക്കുർ

12740. RR 21 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

Visitor-3515

Register / Login