Questions from പൊതുവിജ്ഞാനം

12711. വേട്ടക്കാരനും വിരുന്നുകാരനും രചിച്ചത്?

ആനന്ദ്

12712. പല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ മൂലകം?

കാൽസ്യം

12713. ലോകസഭയിലെ രണ്ടാമത്തെ വനിതാ പ്ര തിപക്ഷനേതാവ്?

സുഷ്മാ സ്വരാജ്

12714. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

അസറ്റിക് ആസിഡ്

12715. മലയാളത്തിലെ ആദ്യത്തെ തുള്ളൽ കൃതി?

കല്യാണസൗഗന്ധികം

12716. പ്ലാസ്റ്റർ ഓഫ് പാരീസ് - രാസനാമം?

കാത്സ്യം സൾഫേറ്റ്

12717. തിരുവനന്തപുരത്ത് ഇംഗ്ലിഷ് സ്കൂൾ സ്ഥാപിച്ച വർഷം?

1834 (1836 ൽ ഇത് രാജാസ് ഫ്രീ സ്കൂൾ ആയും 1866 ൽ യൂണിവേഴ്സിറ്റി കോളേജ് ആയും മാറി)

12718. ചാങ് 3 ഇറങ്ങിയ ചന്ദ്രനിലെ പ്രദേശം?

മഴവിൽ പ്രദേശം

12719. ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം?

ഹൈഡ്രജൻ

12720. എഴുത്തച്ഛന്‍ പുരസ്കാരം ആദ്യമായി ലഭിച്ചത് ആര്‍ക്കാണ്?

ശൂരനാട് കുഞ്ഞന്‍ പിള്ള

Visitor-3229

Register / Login