Questions from പൊതുവിജ്ഞാനം

12681. പൂർവ്വ പാക്കിസ്ഥാന്‍റെ പുതിയപേര്?

ബംഗ്ലാദേശ്

12682. ദേശീയ സമ്മതിദായക ദിനം?

ജനുവരി 25

12683. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?

5500 degree സെൽഷ്യസ്

12684. മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?

ന്യുലാൻഡ്സ്

12685. പശ്ചിമഘട്ടത്തെ അറിയപ്പെടുന്ന മറ്റൊരു പേര്?

സഹ്യാദ്രി

12686. മൂക്കിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

റൈനോളജി

12687. സ്റ്റാച്യൂ ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനമായി നൽകിയ രാജ്യം?

ഫ്രാൻസ്

12688. താഷ്കെൻറ് കരാറിൽ ഒപ്പിട്ടതെന്ന്?

1966 ജനവരി 10

12689. ‘ ആത്മരേഖ’ ആരുടെ ആത്മകഥയാണ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

12690. മനുഷ്യന്റെ ശബ്ദ തീവ്രത?

60- 65 db

Visitor-3116

Register / Login