Questions from പൊതുവിജ്ഞാനം

12651. രണ്ടാം ഗൾഫ് യുദ്ധം ആരംഭിച്ചത്?

2003 മാർച്ച്

12652. വാനിലയുടെ ജന്മദേശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

മെക്സിക്കോ

12653. തവള - ശാസത്രിയ നാമം?

റാണ ഹെക്സാഡക്റ്റൈല

12654. റഷ്യയുടെ ദേശീയ പുഷ്പം?

ജമന്തി

12655. ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ച വർഷം?

1858

12656. പുഞ്ചിരിയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

തായി ലാന്‍റ്

12657. ആസ്സാമിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

12658. തിരുവിതാംകൂറിലെ രാഷ്ടീയ പ്രസ്ഥാനങ്ങളുടെ പിതാവ് ഒന്നാമത്തെ കോണ്‍ഗ്രസ്സുകാരന്‍ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടത്?

ബാരിസ്റ്റര്‍ ജി.പി.പിള്ള

12659. കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?

ഹരിഹരൻ

12660. പട്ടി - ശാസത്രിയ നാമം?

കാ നിസ് ഫെമിലിയാരിസ്

Visitor-3788

Register / Login