Questions from പൊതുവിജ്ഞാനം

12521. ഇന്തോളജി എന്നാൽ?

ഇന്ത്യയെക്കുറിച്ചുള്ള പഠനം

12522. കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍ച്ച് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട് ജില്ല

12523. ബാണാസുര സാഗര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

വയനാട് ജില്ല

12524. ഊർജത്തിന്റെ C.G.S യൂണിറ്റ്?

എർഗ്

12525. സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നേടിയവർ?

റാഗ്നർ ഫിഷ് - നോർവെ & ജാൻ ടിൻ ബർഗൻ - നെതർലാൻഡ്സ്

12526. വളപട്ടണം നദിയെയും കവ്വായി കായലിനെയും ബന്ധിക്കുന്ന കനാൽ?

സുൽത്താൻ കനാൽ

12527. കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് എന്ന പേര് ഹിന്ദിയിലുള്ള രാ ജ്യസഭ എന്നാക്കി മാറ്റിയതെന്ന് ?

1954 ഓഗസ്റ്റ് 23

12528. എന്‍റെ സഞ്ചാരപഥങ്ങൾ ആരുടെ ആത്മകഥയാണ്?

കളത്തിൽ വേലായുധൻ നായർ

12529. ശ്രീമുലം പ്രാജാ സഭ സ്ഥാപിതമായ വര്‍ഷം?

1904

12530. 2017 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

കൊനാക്രി - ഗ്വിനിയ

Visitor-3854

Register / Login