Questions from പൊതുവിജ്ഞാനം

12461. പിൽക്കാലത്ത് തിരുവിതാംകൂർ എന്ന പേരിൽ മാർത്താണ്ഡവർമ്മയ്ക്ക് കീഴിൽ ശക്തി പ്രാപിച്ച നാട്ടുരാജ്യം?

വേണാട്

12462. അന്താരാഷ്ട്ര സഹകരണ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2012

12463. ടിപ്പു സുൽത്തൻ നെടുംകോട്ട ആക്രമിച്ച വർഷം?

1789

12464. കഞ്ചാവ് ;ചരസ് എന്നീ ലഹരി വസ്തുക്കളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന ചണ സസ്യം?

ഇന്ത്യൻ ഹെംപ്

12465. ‘അഷ്ടാധ്യായി’ എന്ന കൃതി രചിച്ചത്?

പാണിനി

12466. അരിയിലെ ആസിഡ്?

ഫൈറ്റിക് ആസിഡ്

12467. ആരോഗ്യവാനായ ഒരാളിന്‍റെ ബ്ലഡ് പ്രഷര്‍?

120/80 മി.മി.മെര്‍ക്കുറി

12468. യൂറോപ്പിന്‍റെ അറക്കമിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്വീഡൻ

12469. ‘അമർ സിങ്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

12470. ആസ്പിരിന്‍റെ രാസനാമം ?

അസറ്റൈല്‍ സാലിസിലിക്ക് ആസിഡ്

Visitor-3005

Register / Login