Questions from പൊതുവിജ്ഞാനം

12451. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി ആരായിരുന്നു?

മഹാദേവ് ദേശായി

12452. "കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിന് നാം വൃഥാ " ആരുടെ വരികൾ?

പൂന്താനം

12453. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് ജല തടാകം?

കാസ്പിയൻ കടൽ

12454. എയർ ബാൾട്ടിക്ക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ലാത്വിയ

12455. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌ ?

സോളിസിറ്റർ ജനറൽ

12456. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ?

140

12457. ഒന്നാം കറുപ്പ് യുദ്ധത്തിന്‍റെ ഫലമായി ബ്രിട്ടൺ പിടിച്ചെടുത്ത ചൈനീസ് പ്രദേശം?

ഹോങ്കോങ്ങ്

12458. ബ്രീട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അവാര്‍ഡ് ലഭിച്ച ആദ്യ ചിത്രം?

എലിപ്പത്തായം

12459. മയിൽ - ശാസത്രിയ നാമം?

പാവോ ക്രിസ്റ്റാറ്റസ്

12460. ‘സിസ്റ്റമ നാച്ചുറേ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

കാൾലിനേയസ്

Visitor-3245

Register / Login