Questions from പൊതുവിജ്ഞാനം

12361. ശാന്തസമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപ് എത് രാജ്യത്തിന്‍റെ നിയന്ത്രണത്തിലാണ്?

ഇക്വഡോർ

12362. ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം?

ഇടുക്കി

12363. ലോകത്തിലെ ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി?

പെരിഗ്രീൻ ഫാൽക്കൺ

12364. ജീവശാസ്ത്രത്തിന്‍റെ പിതാവ്?

അരിസ്റ്റോട്ടിൽ

12365. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം?

ഇന്തോനേഷ്യ

12366. ലളിതാംബിക അന്തര്‍ജ്ജനത്തിന് പ്രഥമ വയലാര്‍ അവാര്‍ഡ് ലഭിച്ച വര്‍ഷം?

1977 (കൃതി: അഗ്ഗിസാക്ഷി)

12367. ബിഗ് ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?

ലണ്ടൻ

12368. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?

Phenolphthlein

12369. മാംസ്യ സംരഭകർ എന്നറിയപ്പെടുന്ന സസ്യ വിഭാഗം?

പയറു വർഗ്ഗങ്ങൾ

12370. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?

നിലമ്പൂർ

Visitor-3587

Register / Login